AGRICULTURAL



കൃഷി - ഈ നാടിന്റെ ആത്മാവ്. ഭൂരിഭാഗം ഗ്രാമീണരും കൃഷി തൊഴിലായി സ്വീകരിച്ചവര്‍. അടുത്ത പ്രദേശങ്ങളില്‍ ഇന്നും പച്ച്ച്കരിയും വെറ്റില കൊടിയും മറ്റും കൃഷി ചെയ്യുന്നത്
മീനടത് മാത്രം. എല്ലാ വിധ വിളകളുടെയും വിളനിലമാണ് മീനടം എന്നാല്‍ ഇപ്പോളത്തെ
പ്രധാന കൃഷി പാല്‍ ചുരത്തുന്ന റബ്ബര്‍ മരം തന്നെ. കപ്പ കാലകളും തെങ്ങിന്‍ തോപ്പുകളും റബ്ബറിന് വഴി മാറിയിരിക്കുന്നു.


കര്‍ഷകരില്‍ ഭൂരിഭാഗവും ചെറുകിട നാമ മാത്രാ കര്‍ഷകര്‍ ഭൂരി ഭാഗവും അഞ്ചു ഏക്കറില്‍
താഴെ മാത്രം കൃഷി ഭൂമി സ്വോന്തമായി ഉള്ളവര്‍. കൃഷിപനികള്‍ സ്വയം നിര്‍വഹിക്കുന്നവര്‍. കര്‍ഷക തൊഴിലാളികളുടെ ലഭ്യത കുറവും പുതു തലമുറ കൃഷിയിലേക്ക് ആകര്ഷിക്കപെടാത്തതും അഭിമുകികരിക്കുന്ന പ്രശ്നങ്ങള്‍. കര്‍ഷകതോഴിലാളികള്‍ക്ക് മികച്ച സേവന വേതന വിവസ്ടകള്‍ എര്പെടുതിയും യാത്രവല്‍ക്കരണം നടപ്പിലാക്കിയും ഇതില്‍ നിന്നും കര കയരെണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെയുള്ള സ്രെമങ്ങള്‍ ഒന്നും നടക്കുന്നില്ല എന്നുള്ളതാണ് സത്യം. റബ്ബര്‍ സഹകരണ sangangal നിലവില്‍ ഉണ്ടെങ്കിലും അവയൊക്കെയും നിര്‍ജീവമാണ് എന്ന് പറയേണ്ടിയിരിക്കുന്നു
ങ്ങങ്ങളുടെ വിളകള്‍ - പയര്‍ പാവല്‍ പടവലം വെള്ളരി മുതലായ എല്ലാ പച്ചകരികളും ഇവിടെ കൃഷി ചെയ്തു വരുന്നു. ചേന ചെമ്പ് കാച്ചില്‍ കപ്പ മുതലായ കിഴങ്ങ് വിളകള്‍. കാപ്പി , കുരുമുളക് മുതലായ്‌ സുഗന്ത വിളകള്‍ തെങ്ങ് കവുങ്ങ് റബ്ബര്‍ പ്രധന വിളയും വരുമാന മാര്‍ഗവും. പ്ലാവ് മാവ് ആഞ്ഞിലി മുതലായ്‌ ഫല വൃക്ഷങ്ങള്‍. തെക്ക് മഹാഗണി അങ്ങനെ ഒട്ടു മിക്ക ഭാലസസ്യങ്ങള്‍ നന്നായി വളരുന്ന സോര്ഗ ഭൂമി അതാണ് മീനടം.

                                            ---- 0 ----


മീനടാതെ മികച്ച കര്‍ഷകരെ കുറിച്ചുള്ള വിവരണങ്ങള്‍ ഇവിടെ പ്രതീക്ഷിക്കുക

അഭിപ്രായങ്ങളൊന്നുമില്ല: