ARTS & SPORTS


കലാ കായിക രംഗങ്ങളില്‍ മീനടം എന്നും മുന്‍പന്തിയില്‍ തന്നെ നില കൊണ്ടിട്ടു ഉണ്ട് .
കാഥികര്‍  , കഥ കളി നടന്മാര്‍ , കാല്‍ പന്ത് കളിക്കാര്‍ അങ്ങനെ നിരവധി പ്രതിഭകള്‍.
നമ്മുടെ അഭിമാനം ആയവര്‍.

മീനടം എന്നും നെഞ്ചില്‍ എട്ടിയത് കോട്ടയത്തിന്റെ തനതു കളിയായ നാടന്‍ പന്ത് കളിയാണ് . ഒറ്റ , പെട്ട പിടിയന്‍ , താളം , കീഴ്‌ , ഇണ്ടന്‍ അങ്ങനെ മറു ടീമിന് ചക്കര സമ്മാനിക്കുന്ന ... കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ഒരേ പോലെ  മത്രികത സൃഷ്ടിക്കുന്ന കോട്ടയത്തിന്റെ തനതു കായിക വിനോദം, ഒരു കാലത്ത്  മീനടതിന്റെ കളി കളങ്ങളിലും ഇട വഴികളിലും സജീവമായിരുന്ന ഈ കളി  ഒരു പക്ഷെ ഇലക്ട്രോണിക് മീഡിയ യുടെ വരവോടെ യായിരിക്കണം ക്രികെറ്റ് പോലെയുള്ള കളികള്‍ക്ക് വഴി മാറി എന്ന് പറയേണ്ടിയിരിക്കുന്നു

നമ്മുടെ അഭിമാനം ആയിരുന്ന നാടന്‍ പന്ത് കളി അന്യം നിന്ന് പോകാതെ വരും തലമുറകളിലേക്ക് കൈ മാരെന്ടിയ കടമ നമുക്ക് എല്ലാവര്ക്കും ഉണ്ട് അതിനുള്ള
ശ്രേമങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു

                                                      *********************
കലാ കായിക രംഗങ്ങളില്‍ വിക്തി മുദ്ര പതിപ്പിച്ച്ചവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതുക. ഈ പക്തിയില്‍ നിങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിക്കുന്നത് ആയിരിക്കും. ഞങ്ങളുടെ വിലാസം

meenadomkaran@gmail.com                or     jubymdm@gmail.com


Mobile 09495048713

അഭിപ്രായങ്ങളൊന്നുമില്ല: