കൊച്ചു മീനടത്തിനെ കോട്ടയത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ നിന്ന് ഭൂലോകത്തിന്റെ വിശാലമായ ലോകത്തേക്ക് പരിച്ചയപെടുത്തുക എന്നാ വളരെ വലിയ ആഗ്രഹത്ത്തോട് കൂടി meenadomonline എന്ന ഈ എളിയ ചുവടു വയ്പിനെ നിങ്ങള്ക്ക് പരിച്ചയപെടുത്തട്ടെ. ഓരോ മീനടംകാരനുമോപ്പം വളരുന്ന മീനടത്തിന്റെ ഹൃദയ സ്പന്ടനങ്ങള്‍ അവന്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ എവിടെ നിന്നും സ്വൊന്തം വിരല്‍ തുമ്പില്‍ തോട്ടരിയുവാന്‍ ഉതകും വിധം ഈ ബ്ലോഗിനെ വളര്‍ത്തി എടുക്കുക എന്നതാണ് ഞങ്ങളുടെ സോപ്നം. ആ സോപ്നം പൂവണിയാന്‍ ഓരോ മീനടംകരന്റെയും പരിതിയില്ലത്ത്ത സഹകരണങ്ങള്‍ ഞങ്ങള്‍ അഭ്യര്തിക്കുക ആണ്. നിങ്ങളുടെ സജീവമായ ഇടപെടല്‍, പ്രോല്സാഹങ്ങള്‍ , തിരുത്തലുകള്‍ എല്ലാം ഇതിന്റെ വളര്‍ച്ചക്ക് അത്യാവശ്യ ഖടകങ്ങള്‍ ആണ്.
പ്രവാസികളായ മീന്ടംകാരുടെ ഇടയില്‍ നിന്ന് വളരെ പ്രശംസ പിടിച്ചു പറ്റിയ നിര്യാതരായി എന്ന പേജ് ഉള്‍പെടെ 10 പേജ് കള്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി കൊടുത്തിരിക്കുന്നു, അതില്‍ മിക്കതും ഇപ്പോളും പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ട് ഇല്ല എന്നുള്ളതും ചില വിഷയങ്ങള്‍ പൂര്‍ണമായി ശുന്യതയില്‍ നില്‍ക്കുന്നു എന്നുള്ളതും ഞങ്ങളെ അലട്ടുന്നു . കുറെ നല്ല ചിത്രങ്ങള്‍ പ്രസിദീകരിക്കണം എന്ന ആഗ്രഹവും സഫലമായിട്ടില്ല എങ്കിലും ഈ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ വളരെ തിരക്കുകള്‍ക്കിടയിലും ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്

ഒരിക്കല്‍ കൂടി എല്ലാ അഭ്യുട കാംഷികള്‍ക്കും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് വായനക്കായി സമര്‍പ്പിക്കട്ടെ
അഭിപ്രായങ്ങള്‍ എഴുതി ഇതിനെ പരിപോഷിപ്പിക്കണം എന്ന് അഭ്യര്തിച്ച്ചു കൊണ്ട്
നിങ്ങളുടെ സ്വോന്തം
ജൂബി .
ജൂബി വേലംപതിക്കല്‍
ആശിഷ് മുംബൈ
ജയിമോന്‍ സക്കറിയ കിഴക്കേടത്ത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ