സെന്റ് തോമസ് ഓര്‍ത്തഡോക്‍സ് വലിയ പള്ളി മീനടം ( ഫോണ്‍ : 0481 2555935 )
1890 ല്‍ സ്ഥാപിതമായ മീനടം വലിയപള്ളി മീനടാതെ പുരാണിക സുറിയാനി ക്രിസ്ഥിയാനികളുടെ മാതൃ ദേവാലയം എന്ന് വിശേഷിപ്പിക്കാം. പേര് സൂചിപ്പിക്കുന്നത് പോലെ ഏറ്റവും കൂടുതല്‍ ഇടവകളും മറ്റു സൌകര്യങ്ങള്‍ കൊണ്ടും മീനടാതെ വലിയ പള്ളി. മീനടാതെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള കുടുംബങ്ങള്‍ ഇവിടെ ഇടവകക്കരായി ഉണ്ട് എന്നുള്ളത് മറ്റൊരു പ്രത്യേകത. അത് പോലെ തന്നെ ഈ ദേവാലയം മീനടതിന്റെ ഹൃദയ സ്ഥാനത് നിലകൊള്ളുന്നു എന്നുള്ളത് ആണ്. ആണ്ടു തോറും നടത്തി വരുന്ന വി സ്തെഫനോസ് സഹാധായുടെ ഓര്‍മ പെരുനാള്‍ ജനുവരി 20 - 21 തീയതികളില്‍ ആണ് മീനടത്തെ മറ്റു പള്ളികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേകരിച്ചു കൊണ്ടിരിക്കുന്നു ഉണ്ടാനെ തന്നെ പ്രസിദ്ധീകരിക്കുന്നതാണ് . ആയതിലെക്കുള്ള വിവരങ്ങള്‍ തന്നു സഹായിക്കാന്‍ അഭ്യര്‍ത്ഥന