GOVERNMENT INSTITUTIONS

മീനടം ഗ്രാമ പഞ്ചായത്ത് ഓഫീസ്
മളികപടിക് സമീപം മെയിന്‍ റോഡ്‌ മീനടം
ഫോണ്‍ : 91 0481 2555307

മീനടം വില്ലജ് ഓഫീസ്
മാളികപടി ക്ക് സമീപം മെയിന്‍ റോഡ്‌ മീനടം
ഫോണ്‍ :

വിദ്യുത് ചക്തി ഓഫീസ്
മാളികപടി ക്ക് സമീപം മെയിന്‍ റോഡ്‌ മീനടം

ഫോണ്‍ :

കൃഷി ഭവന്‍
മാളിക പടി ക്ക് സമീപം
മാളിക പടി കങ്ങഴാകുന്നു റോഡ്‌
ഫോണ്‍ :

മൃഗാശുപത്രി
മാളിക പടിക്ക് സമീപം
മാളിക പടി കങ്ങഴാകുന്നു രോഡ്
ഫോണ്‍ :

ഗവണ്മെന്റ് ഹോമിയോ ആശുപത്രി
മാളിക പടി മീനടം
ഫോണ്‍ :

പബ്ലിക്‌ ഹെല്‍ത്ത്‌ സെന്റര്‍
ക്രീപ് മില്‍ മഞ്ചാടി റോഡ്‌
ഫോണ്‍ : 91 0481 2556648

ഗവണ്മെന്റ് ആയുര്‍വേദ ആശ്പത്രി
മാത്തു പടി പോതന്‍പുരം റോഡ്‌
ഫോണ്‍ :

മാവേലി സ്റ്റോര്‍
അമ്പല കവല മെയിന്‍ റോഡ്‌ മീനടം
ഫോണ്‍ 

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 
മീനടതിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ ബാങ്ക് മാളിക പടിയില്‍ നിന്നും ആശുപതി പടിയിലുള്ള ആധുനിക സൌകര്യങ്ങള്‍ ഉള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇടപാടുകാര്‍ക്ക് മെച്ചപെട്ട സേവനം വാഗ്ദാനം നല്‍കി ATM
സ്വകാര്യവും ബാങ്ക് മീനടത് നടപ്പിലാക്കിയിരിക്കുന്നു. ഫോണ്‍ 0481 2556560  / 2555211


അധ്യാപക സഹകരണ ബാങ്ക്
പുതുപ്പള്ളി കേദ്രമായി പ്രവര്‍ത്തിക്കുന്ന ആദ്യപക സഹകരണ ബാങ്കിന്റെ ഒരു ശാഖ ആശുപത്രി പടിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഫോണ്‍ 0481  2555343 

മീനടം സര്‍വീസ് സഹകരണ ബാങ്ക്
മാളിക പടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മീനടം സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ നീതി സ്റ്റോര്‍ , വളം ഡിപ്പോ മുതലായവയും പ്രവര്‍ത്തിക്കുന്നു ഫോണ്‍ 0481 2555221 

മീനടം പബ്ലിക്‌ ലൈബ്രറി
വിജ്ഞാനത്തിന്റെ വളരെ വലിയ ഒരു ശേകരവുമായി മീനടം പബ്ലിക്‌ ലൈബ്രറി മീനടംകാരന്റെ അറിവിന്റെ വെളിച്ചം പകരുന്നു. സ്വൊന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയുടെ താഴത്തെ നിലയില്‍ പോസ്റ്റ്‌ ഓഫീസ് പ്രവര്‍ത്തിക്കുന്നു . ലൈബ്രറി യുടെ ഫോണ്‍ 0481 2556080



അഭിപ്രായങ്ങളൊന്നുമില്ല: