BHAGAVATHY TEMPLE




മീനടത്ത് കാവിലമ്മയുടെ പ്രിയ ഭക്തന്‍ ഇടമന ഇല്ലത്ത് ശ്രീ ബാല മുരളി ശബരിമല മേല്‍ ശാന്തിയായി ചുമതല എക്കുമ്പോള്‍ നാട് മുഴുവന്‍ ആഹ്ലാദിക്കുകയാണ്. തിരുമേനിക്ക് മീനടം ഭഗവതി ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തിനു മറുപടി പരയുകെ നാടും നാട്ടുകാരും എന്നും തന്‍റെ പ്രാര്‍ഥനയില്‍ ഉണ്ടാകും എന്ന് തിരുമേനി പറഞ്ഞു.