OBITUARY

13 September 2010
മീനടം ചാരോത്ത് കുടുംബങ്ങമായ പടിഞ്ഞാറെ വെള്ളനുവയലില്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ (82 ) നിര്യാതയായി. സംസ്കാരം ഇന്ന് വസതിയില്‍ സുസ്രൂഷക്ക് ശേഷം സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍.വാകത്താനം തെക്കേല്‍ കുടുംബങ്ങമാണ് മക്കള്‍ വി ടി ചാക്കോ (മീനടം സര്‍വീസ് സഹകരണ ബാങ്ക് റിട്ട സെക്രടറി) കുഞ്ഞമ്മ , മറിയാമ്മ , തമ്പി , രാജു (നീതി സ്റ്റോര്‍ മീനടം ) വി സി തോമസ്‌ (എം എം പുബ്ലികെഷന്‍ കോട്ടയം ) അച്ചന്‍ , സാബു ജേക്കബ്‌ (സൈന്റ്റ്‌ പോള്‍സ് ഹൈ സ്കൂള്‍ വാഴൂര്‍)

09 SEPTEMBER 2010
മീനടം ചെട്ടികുന്നേല്‍ പരേതനായ രാമന്‍ കുട്ടിയുടെ ഭാര്യ കമലം (59 ) നിര്യാതയായി.സംസ്കാരം ഇന്ന് പത്രണ്ടിനു .പുതുപള്ളി താഴത്ത് വീട്ടില്‍ കുടുംബങ്ങമാണ് . മക്കള്‍ ഗിരിഷ് കുമാര്‍ ഗീത മരുമക്കള്‍ ഉഷ മഹി (അയ്മനം )

08 SEPTEMBER 2010
മീനടത് കല്ലുരാത് പ്രഭാകരന്‍ നായര്‍ (മനിപിള്ള 77 ) നിര്യാതനായി.ശവദാഹം ഇന്നു ഒരു മണിക്ക് ഭാര്യ കങ്ങഴ കൊന്നെക്കല്‍ ഗൌരികുട്ടിയമ്മ മക്കള്‍ ഓമന മഹിള ഇന്ദിര സന്തോഷ്കുമാര്‍ (ടി എം എസ പമ്പ് കോട്ടയം ) പരേതയായ പ്രസന്നകുമാരി മരുമക്കള്‍ വിശ്വനാഥന്‍ നായര്‍ (കങ്ങഴ ) പ്രതാപചന്ദ്രന്‍ നായര്‍ (തോട്ടക്കാട് ) മണികുട്ടന്‍ ചെന്നംപല്ലി ജയാകുമാരി,വേണുഗോപാല്‍ (മൂലേടം)

മീനടം പറക്കലായ വട്ടകടുപ്പില്‍ കുരിയന്‍ (കൊച്ചു 95 ) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ എരികാട് കൊട്ടപുറത്തു മറിയാമ്മ മക്കള്‍ വര്‍ഗിസു കുര്യന്‍ (ഇന്ത്യന്‍ പൊട്ടാഷ് റിട്ട ഉദ്യോഗസ്ഥന്‍ ) തങ്കമ്മ , ലീലാമ്മ , ബാബു കൊച്ചു മോന്‍ മരുമക്കള്‍ ശാന്തമ്മ , കുഞ്ഞുമോന്‍ കുഴിയാത് കടുപ്പില്‍ പരിയാരം, വര്‍ഗിസു വതല്ലുകുന്ണേല്‍ (പുഞ്ഞവയാല്‍) പൊന്നമ്മ ബേബിച്ചന്‍ വലത്ത് (ചാമംപതാല്‍ )

06 September 2010
മീനടം കക്കുഴിയിലായ തിടുപ്പില്‍ പരേതനായ കുഞ്ഞു കുട്ടിയുടെ ഭാര്യ അന്നമ്മ (83 ) നിര്യാതയായി.സംസ്കാരം എന്ന് മൂന്നിന് വസതിയില്‍ സുസ്രൂഷക്ക് ശേഷം മീനടം സെന്റ്‌ തോമസ്‌ മലങ്കര കത്തോലിക്ക പള്ളിയില്‍. വാകത്താനം പൊയ്കയില്‍ കുടുംബാങ്ങമാണ്. മക്കള്‍ കുഞ്ഞുമോന്‍ , വറുഗീസ് , പെണ്ണമ്മ , മരുമക്കള്‍ ചാക്കോച്ചന്‍ വിത്ത് പുരക്കല്‍ (കൂരോപട) മോളി , കുഞ്ഞൂഞ്ഞമ്മ
01 SEPTEMBER 2010
മീനടം പുതുവേല്‍ നെടുങ്ങട് പരേതനായ ശിമയോന്റെ ഭാര്യ അന്നമ്മ (68 ) നിര്യാതയായി. സംസ്കാരം ഇന്ന് പതിനൊന്നിനു എലകൊടിഞ്ഞി ചുര്ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ .മക്കള്‍ അമ്മിണി,തങ്കമ്മ,ജോസഫ്‌,പീറ്റര്‍,ജോണ്‍ ,ജൈയിംസ്,ജോയ്,സണ്ണി മരുമക്കള്‍ എബ്രഹാം (മാങ്ങനം) പരേതനായ പത്രോസ് (വാകത്താനം) തങ്കമ്മ ,ജയിനമ്മ ,മേരി ,സുമ

31 AGUST 2010
മീനടം വെട്ടിപരമ്പില്‍ കമലാക്ഷി (68 ) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന്. മക്കള്‍ രവിദ്രന്‍ പരേതനായ സുകുമാരന്‍ മരുമക്കള്‍ വല്‍സ,രാധ
26 August 2010
മീനടം കൊച്ചു അമ്പാട്ട് പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (85 ) നിര്യാതയായി സംസ്കാരം ഇന്ന് രണ്ടിന് മീനടം സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‍സ്‌ വലിയ പള്ളിയില്‍. മകന്‍ കുഞ്ഞച്ചന്‍ (കൊച്ച്ച്ചപ്പാച്ചി) മരു മകള്‍ മീനടം മുണ്ടിയക്കള്‍ കുടുംബന്ഗം കുഞ്ഞു മോള്‍. പരേത മീനടം വെലംപതിക്കള്‍ കുടുംബാങ്ങമാണ്

23 August 2010

തോട്ടക്കാട് പാടത്തു മാപ്പിള കുടുംബംഗം വലിയ മണ്ണിലായ ചരോത്ത് പരേതനായ പാപ്പച്ചന്റെ ഭാര്യ നിര്യാതയായ അച്ചാമ്മയുടെ (കുഞ്ഞുമോള്‍ 63 ) സംസ്കാരം 25  ഓഗസ്റ്റ്‌ 2010  03 മണിക്ക്  തോട്ടക്കാട് സെന്റ്‌ മേരീസ്‌ ബെതലഹേം ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍  അഭിവധ്യ banglore  ഭദ്രസടിപന്‍ എബ്രഹാം മാര്‍ സിറില്‍ തിരുമേനിയുടെ പ്രദാന കാര്‍മികത്വത്തില്‍. വേളൂര്‍ തട്ടാന്പരംബില്‍ കുടുംബങ്ങമാണ് മക്കള്‍ കോശി തരകന്‍ , ജേക്കബ്‌ തരകന്‍ (ഇരുവരും ബഹെരെന്‍ ) എബ്രഹാം തരകന്‍ (പ്രിയധര്ഷിനി സ്പിന്നിംഗ് മില്‍ മീനടം )


14 AUGUST 2010
മീനടം ചുഴികുന്നേല്‍ സി സി ചാക്കോ (കുഞ്ഞിക്ക 84 ) നിര്യാതനായി.സംസ്കാരം പിന്നിട് ഭാര്യ വടശേരില്‍ പരേതയായ ചിന്നമ്മ മക്കള്‍ മറിയാമ തോമസ്‌ (യു എസ്) അച്ചന്‍ മോന്‍ ,രാജു , മരുമക്കള്‍ തോമസ്‌ (യു എസ് ) മോളി , ഓമന  

13 August 2010
മീനടം ശാന്തഭാവനത്ത്തില്‍ പരേതനായ എം കെ ഗോപാലന്റെ (റിട്ട EXCISE GUARD ) ഭാര്യ റിട്ട നേഴ്സിംഗ് അസിസ്റ്റന്റ്‌ വി ഓ സാറാമ്മ (89 ) നിര്യാതയായി .സംസ്കാരം നടത്തി. മക്കള്‍ ശാന്തമ്മ , പൊന്നമ്മ ഷാജി , ലത മരുമക്കള്‍ പരെതനായ് വി ടി കരുണാകരന്‍ ഐസക് , ലീലാമ്മ
12 August 2010

മീനടം കങ്ങഴകുന്നേല്‍ സോമന്‍ (42 ) നിര്യാതനായി ശവദാഹം ഇന്നു രണ്ടിന് വീട്ടു വളപ്പില്‍. ഭാര്യ തിരുവാന്ജൂര്‍കണിയാന്‍ പറമ്പില്‍ ശോഭന മക്കള്‍ വിഷ്ണു ദേവിക (ഇരുവരും എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികള്‍ )  

11 August 2010
മീനടം തെക്കെമുറിയില്‍ ടി ടി തോമസ്‌ (കുഞ്ഞാപ്പി 82 ) നിര്യാതനായി സംസ്കാരം ഇന്നു ഒന്‍പതിന് വസതിയില്‍ സുശ്രൂഷക്ക് ശേഷം കാവാലച്ച്ചിര ഐ പി സി സഭയുടെ പയ്യപ്പാടി സെമിത്തേരിയില്‍ . ഭാര്യ കങ്ങഴ പാലത്തുങ്കല്‍ മേരി മക്കള്‍ മോളി , കുഞ്ഞമ്മണി , ലീലാകുട്ടി ,കുഞ്ഞൂഞ്ഞമ്മ , ബാബു പരേതനായ ബോസ്

09 August 2010
മീനടം കുരിയന്നുരായ കാക്കനാട് നിര്യാതനായ കുര്യാക്കോസ് സ്കറിയയുടെ (കുഞ്ഞൂഞ്ഞു 86) സംസ്കാരം  നാളെ 02 :30  നു വസതിയില്‍ ശുശ്രൂഷക്ക് ശേഷം സെന്റ്‌ തോമസ്‌ വലിയ പള്ളിയില്‍ ഭാര്യ കക്കുഴിയില്‍ തങ്കമ്മ. മക്കള്‍ കുഞ്ഞുമോന്‍ , ബാബു , രാജു ,മോളി പരേതനായ ബേബി മരുമക്കള്‍ അമ്മിണി കുട്ടി ,രാജമ്മ ,സുമ, കെ വി വരുഗിസു ( മലയാള മനോരമ കോടിമത )

04 August 2010

താമരശേരില്‍ സുകുമാരന്‍ നായര്‍ (മണികുട്ടന്‍ - 58 ) നിര്യാതനായി. ശവദാഹം ഇന്ന് ( 04 അഗുസ്റ്റ് 2010 ) രണ്ടിന് . ഭാര്യ ഇളംപള്ളില്‍ പുതുവേലില്‍ ഓമന. മക്കള്‍ ദീപക് , ദിലീപ് (വിപ്രോ ബാംഗ്ലൂര്‍ ) ദീപിന്‍

25 JULY 2010

പമ്പൂര്‍ കരോട്ടായ കോള പ്ലാക്കല്‍ മാധവന്‍ ( 68 ) നിര്യാതനായി സംസ്ക്കാരം ഇന്നു രണ്ടിന് SNDP ശ്മശാനത്തില്‍. ഭാര്യ മീനടം തന്ടാനിക്കല്‍ തങ്കമ്മ മക്കള്‍ ശാന്തമ്മ , പ്രസാദ് , അനിയന്‍

23 July 2010
മല്ലകാട്ടു പരേതനായ എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (94 ) നിര്യാതയായി.സംസ്കാരം ഇന്ന് 23 ജൂലൈ 2010 പത്ത് മണിക്ക് മീനടം st Johns യാക്കോബായ പള്ളിയില്‍.മല്ലപല്ലി ചെന്നമാട്ടത് കുടുംബങ്ങമാണ് . മക്കള്‍ മോനി , varghese എബ്രഹാം , (എസ ബി ടി സോണല്‍ ഓഫീസി കോട്ടയം) കുഞ്ഞമ്മ , അമ്മിണി , തങ്കമ്മ (ഇരുവരും MYSORE ) സൂസമ്മ (കെ എസ അര ടി സി പൊന്‍കുന്നം ) ലീലാമ്മ , ഓമന (മുംബൈ ) പരെതനായ് ബേബി ( പാമ്പാടി)

20 July 2010
മീനടം കിഴക്കേടത്ത് നിര്യാതനായ Andrews ന്റെ (അചോയിപ്പന്‍) 76 ശവസംസ്കാരം ഇന്ന് മൂന്നിന് തോട്ടകാട്‌ ഐ പി സി സെമിത്തേരിയില്‍ . മക്കള്‍ കുഞ്ഞു ( യു എസ ) അവരാച്ചന്‍ , ജോസ് (ദോഹ ) കുഞ്ഞുമോള്‍ ജാസി സിജി പരേതരായ തങ്കച്ചന്‍ , മോന്‍


മീനടോം മഞ്ഞാടിയില്‍ എം പി ചാക്കോ (പൈലി 96 ) നിര്യാതനായി സംസ്കാരം ഇന്ന് പതിനൊന്നിനു വട്ടകുന്നു ഐ പി സി സെമിത്തേരിയില്‍. ഭാര്യ കങ്ങഴ കവുംപരംബില്‍ മറിയാമ്മ മക്കള്‍ അമ്മിണി പാപ്പച്ചന്‍ കുഞ്ഞമ്മ , പസ്റൊര്‍ രാജു, ലാലി, കുഞ്ഞുമോള്‍

മീനടം ഒലിക്കര പുതെട്ടു കടുപ്പില്‍ തമ്പി ഫിലിപോസേ (61 ) സഹോദരന്‍ അപ്പു കുട്ടന്റെ വസതിയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്

17 JULY 2010
മീനടം കുമ്മനത്ത് ചിറ കെ വി പാപ്പൂട്ടി ( 52 ) നിര്യാതനായി. സംസ്കാരം ഇന്ന് (ജൂലൈ 17 2010 ) ഒരു മണിക്ക് ചുര്ച്ച് ഓഫ് ഗോഡ് ഇലകൊടിഞ്ഞി കഞ്ഞിരക്കാട്‌ സെമിത്തേരിയില്‍. ഭാര്യ കുഞ്ഞമ്മ.മക്കള്‍ ഷിജി , ഷില്ലി മരുമക്കള്‍ സിബി (എലികുള

15 JULY 2010
മീനടം : കന്നുവേട്ടിക്കല്‍ മീനാക്ഷിയമ്മ ( 78 ) നിര്യാതയായി സംസ്കാരം ഇന്ന് ( 15 ജൂലൈ 2010 ) 11 മണിക്ക് . ഇത്തിതാനം പുതാച്ച്ചിള്ളത് പരേതനായ കേശവന്‍ നായരുടെ ഭാര്യാണ് . മക്കള്‍ K K നാരായണന്‍ ദാസ് , വിജയമ്മ മരുമക്കള്‍ സരോജനിയമ്മ , K S മോഹനന്‍ (C P M ലോക്കല്‍ കമ്മറ്റി സെക്രടറി )


1 അഭിപ്രായം:

ആശിഷ് മുംബായ് പറഞ്ഞു...

മുണ്ടിയാക്കല്‍ വള്ളിമല ഷാജിയുടെ ഭാര്യ സാലി (40 ) നിര്യാതയായി സംസ്ക്കാരം ഇന്നു 3 p.m നു പാമ്പാടി ഹോളി ഇമ്മാനുവല്‍ സി എസ് ഐ പള്ളിയില്‍ അയര്‍ക്കുന്നം പള്ളികിഴക്കേല്‍ കുടുംബമാണ് മക്കള്‍ :ജിസ്സന്‍, ജുണി