ഗ്രാമീണ ശാലീനതയുടെ സോര്ഗ ഭൂമി :: ഇതാ മീനടത്തിന്റെ ഹൃദയ സ്പന്ദനങ്ങള്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍.
MESSAGE FROM DR A P J ABDUL KALAM
മീനടം - ഗ്രാമീണതയുടെ ശാലീനത എന്നൊക്കെ നാം ഊറ്റം കൊല്ലുംബോളും നമ്മെ എല്ലാവരെയും ഭീതി പെടുത്തുന്ന ആഗോള താപനത്തിന്റെ കെടുതികളുടെ കരാള ഹസ്തങ്ങള്‍ നമ്മളിലീക്കും നീളുന്നു. മീനടവും ഇന്നു ഒരു കോണ്‍ക്രീറ്റ് കാടായി മാറി കൊണ്ടിരിക്കുന്നു എന്നുള്ള സത്യം വിസ്മരിച്ചു കൂടാ. ഇവിടെയാണ് നമ്മുടെ മുന്‍ പ്രസിഡന്റും ഇന്ത്യയുടെ യശസ് ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിയ ശാസ്ത്ര ഞാനുമായ DR എ പി ജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ സ്രെധിക്കപെടെണ്ടത് . ഡോക്ടര്‍ കലാമിന്റെ വാക്കുകളിലേക്കു