അക്ഷര നഗരിയായ കോട്ടയത്ത് നിന്ന് പതിനാലു കിലോമീറെര്‍ കിഴക്ക് മാറി കോട്ടയം കുമളി ദേശിയ പാതയ്ക്ക് തെക്ക് വശം പുതുപള്ളി നിയോചക മണ്ഡലത്തില്‍ പുതുപ്പള്ളി , പാമ്പാടി പഞ്ഞയത്തുകളോട് ചേര്‍ന്ന് കിടക്കുന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം. നാട്ടിന് പുരത്തിന്റെ എല്ലാ നന്മകളും പേറുന്ന ഈ ഗ്രാമ വാസികള്‍ ഈശ്വര വിശ്വാസികളാണ് അതിനു തെളിവാണ് ഇവിടെ അങ്ങോളം ഇങ്ങോളം കാണുന്ന ദേവാലയങ്ങള്‍. രാവിലെ ഭഗവതി ക്ഷേത്രത്തിലെ സുപ്രഭാതം കേട്ടുണരുന്ന ജനങ്ങള്‍ വൈകിട്ട് പള്ളി മണികളുടെ സംഗീതത്തിനൊപ്പം ഈശ്വരനെ സ്തുതിക്കുന്നു. നാലു വശവും ഉയര്‍ന്നു നില്ക്കുന്ന കുന്നുകള്‍ ക്കിടയില് സ്ഥിതി ചെയ്യുന്നഗ്രാമത്തിന്റെ പ്രധാന വരുമാന മാര്‍ഗം കൃഷിയാണ് എങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥാര്‍ , വ്യിവസായികള് , കച്ചവടക്കാര്‍, പ്രവാസികള്‍ അങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ട് കൂടുതലും സാധാരണ കാര്‍. ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ ജനങ്ങളുടെ ഒത്ത്തരുംയാണ്. ജാതി മത ചിന്തകള്‍ ഇവിടെ സ്വാദീനിക്കപെടുന്നില്ല. ഒരിക്കല്‍ രസ്ട്രീയമായ ചേരി തിരിവുകളില്‍ പരസ്പരം കലഹിച്ച്ചിരുന്നെങ്കില് ഇന്നത്തെ തലമുറ അതില്‍ ബോധാവാന്മാരായിരിക്കുന്നു .
മീനടം എന്നാ പേര് വരാന്‍ കാരണം ?
ഗ്രാമത്തെ ചുറ്റി തോടും അതിലെക്കൊഴുകുന്ന ഒരുപാട് പൊയ്കകളും ഉണ്ടെങ്കിലും മീനിനെ ചുറ്റി യല്ല ഈ പേര്. നിര്‍ഭാഗ്യവശാല്‍ പണ്ട് എങ്ങോ ഇതിലെ കടന്നു പോയ രാജാവ് ഇവിടെ വീഴാന്‍ ഇടയാകുകയും അങ്ങനെ വീനടം ലോപോച്ചു പിന്നീട് മീനടം ആയിതീരുകയുമാണ് ഉണ്ടായത് എന്നാണു ഐതിഹിയം . ഏതായാലും ഇന്ന് നമ്മുടെ റോഡ്കള്‍ എല്ലാം തന്നെ മേച്ച്ചപെട്ടിരിക്കുന്നു.
മീനടാതെ പ്രധാന സ്ഥലങ്ങള്‍
ഭരണപരമായ തലസ്ഥാനം മാളിക പടിയാണ് ഇവിടെയാണ് പഞ്ചായത്ത് ഓഫീസും , വില്ലജ് ഓഫീസി , വിദ്യുച്ഛക്തി ഓഫീസി , കൃഷി ഭവന് , മൃഗശുപതി , ഹോമിയോ ആശുപത്രി , സര്‍വീസ് സഹരണ ബാങ്ക് , കാര്‍ഷിക വിപണന കേദ്രം, ഭാരത് സഞ്ഞാന് ningam ലിമിറ്റഡ് ഓഫീസി അങ്ങനെ വിവിധങ്ങളായ സര്‍ക്കാര്‍ സ്ഥപങ്ങങ്ങള് പ്രവര്‍ത്തിക്കുന്നത്. കുറെ അധികം വ്യാപാര സ്ഥാപങ്ങങ്ങളും എവിടെ ഉണ്ട് എന്നാല്‍ വാണിജ്യപരമായി ഉയര്‍ന്നു നില്‍ക്കുന്നത് ആശുപതി പടിയാണ് ..സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവന്കരെ , ആദ്യപക സഹകരണ ബാങ്ക് തുടങ്ങി ഷാപ്പ് വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിനോട് വളരെ തൊട്ടു തന്നെയാണ് ഗവണ്മെന്റ് എല്‍ പി ജി സ്കൂള്‍ , പോസ്റ്റ് ഓഫീസി , മീനടം പബ്ലിക് ലൈബ്രറി മുതലായവ സ്ഥിതി ചെയ്യുന്നത് . പിന്നെയുള്ള കേട്രങ്ങള് തകിടി , മുണ്ടിയാക്കള് , ക്രീപ് മില്‍ , മൂന്നാം മയില്‍ , മാത്ത് പടി ,മഞ്ഞടി മുതലായ സ്ഥലങ്ങള്‍ ആണ് . ആരാണി കുന്നു പുത്തന്‍ പുര പടി മുതലായവ ഇവിടുത്തെ ഹരിത ഗ്രിഹങ്ങള്‍. പോത്തന് പുറം പരിശുദ്ധനായ പാമ്പാടി തിരുമേനിയുടെ കബറിടം കൊട്നു പുകള്‍ പെട്ട പുണ്യ ഭൂമി.
* വട്ടക്കുന്നു വന ദുര്‍ഗാ ക്ഷേത്രം
* ശ്രീനരായനപുരം ആദിത്യ വിഷ്ണു ക്ഷേത്രം
പൊതുവിവരങ്ങള്‍
ജില്ല : കോട്ടയം
ബ്ലോക്ക് : പാമ്പാടി
വിസ്തീര്‍ണ്ണം : 11.44 ച.കി.മി
തദ്ദേശ സ്ഥാപനത്തിന്റെ കോഡ് : G050706
വാര്‍ഡുകളുടെ എണ്ണം : 13
--------------------------------------------------------------------------------
ജനസംഖ്യ : 11353
പുരുഷന്മാര് : 5705
സ്ത്രീകള്‍ : 5648
ജനസാന്ദ്രത : 992
സ്ത്രീ : പുരുഷ അനുപാതം : 990
മൊത്തം സാക്ഷരത : 97
സാക്ഷരത (പുരുഷന്മാര് ) : 98
സാക്ഷരത (സ്ത്രീകള്‍ ) : 96
Source : Census data 2001
--------------------------------------------------------------------------------
പ്രസിഡന്റ് : പി.എം സ്കറിയ
ആകെ ജന സഖ്യ : 15850
വാര്‍ഡുകള്‍ : 11

ആതുര ശുശ്രൂഷ രംഗം
ഗവണ്മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായ ആശുപത്രികള്‍ മീനടത് ഉണ്ട് . ക്രീപ് മില്‍ മഞ്ചാടി റോഡില്‍ പബ്ലിക് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നു ഫോണ്‍ 0481 2556648 . ആയുരവേധ ആശുപതി മഞ്ചാടി പോതന്പുരം റോഡില്‍ പ്രവര്‍ത്തിക്കുന്നു ഇവിടെ കിടത്തി ചികിത്സാ സൗകര്യം ലഭ്യമാണ് . ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നത് മാളിക പടിയില്‍ ആണ്. മൃഗ സംരക്ഷണ മേഖലയില്‍ സേവനം നല്കി മൃഗാശുപത്രി മാളിക പടി കങ്ങഴക്കുന്നു റോഡില്‍ പ്രവര്‍ത്തിച്ചു വരുന്നു വിദ്യാഭ്യാസ മേഖല
മീനടം ഗോവെന്മേന്റ്റ് എല്‍ പി ജി സ്കൂള്‍ , മീനടോം ഗവണ്മെന്റ് ഹൈ സ്കൂള്‍ മുതലായ ഗവണ്മെന്റ് സ്കൂളുകളും. കയ്യാല പറമ്പ് സ്കൂള്‍ , തോട്ടകാട് മീനടോം യൂണിയന് യു പി സ്കൂള്‍ , സെന്റ് മേരീസ് സ്കൂള്‍ മുതലായ ഐടെഡ് സ്കൂളുകളും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന BMM ഇംഗ്ലീഷ് മീഡിയം സ്കൂളും (CBSE ) മീനടാതെ അക്ഷര മുറ്റങ്ങള്‍ പൊതു വിത്രരണ സബ്രദായം
പൊതു ജനങ്ങള്‍ക്ക് മികച്ച സേവനം വാഗ്തനം ചെയ്തു വിപണിയില്‍ ശക്തമായ സന്നിദ്യമായി അമ്പല പടിക്കല്‍ മാവേലി സടോരും, മാളിക പടിയില്‍ നീതി സ്റ്റോര്‍ കൂടാതെ വിവിധ സ്ഥലങ്ങളില്‍ പൊതു വിതരണ കേദ്രങ്ങളും പ്രവര്‍ത്തിക്കുന്നു ക്ഷേത്രങ്ങള്‍
* മീനടം ഭഗവതി ക്ഷേത്രം * വട്ടക്കുന്നു വന ദുര്‍ഗാ ക്ഷേത്രം
* ശ്രീനരായനപുരം ആദിത്യ വിഷ്ണു ക്ഷേത്രം
പൊതുവിവരങ്ങള്‍
ജില്ല : കോട്ടയം
ബ്ലോക്ക് : പാമ്പാടി
വിസ്തീര്‍ണ്ണം : 11.44 ച.കി.മി
തദ്ദേശ സ്ഥാപനത്തിന്റെ കോഡ് : G050706
വാര്‍ഡുകളുടെ എണ്ണം : 13
--------------------------------------------------------------------------------
ജനസംഖ്യ : 11353
പുരുഷന്മാര് : 5705
സ്ത്രീകള്‍ : 5648
ജനസാന്ദ്രത : 992
സ്ത്രീ : പുരുഷ അനുപാതം : 990
മൊത്തം സാക്ഷരത : 97
സാക്ഷരത (പുരുഷന്മാര് ) : 98
സാക്ഷരത (സ്ത്രീകള്‍ ) : 96
Source : Census data 2001
--------------------------------------------------------------------------------
പ്രസിഡന്റ് : പി.എം സ്കറിയ
5 അഭിപ്രായങ്ങൾ:
"മീനടത്തിന്റെ ഹൃദയ സ്പന്തനം"
പിറന്ന മണ്ണിന്റെ വിരിമാറിലുടെ ഒരു യാത്ര ...അതാകട്ടെ ഇതിന്റെ ലക്ഷ്യം....
ലോകത്തിന്റെ വിവിത കോണുകളില്‍ ജീവിക്കുന്ന മീനടംക്കാര്ക്ക് തങ്ങളുടെ നാടിനെക്കുറിച്ചും നാടിന്റെ ഓരോ ദിവസവുമുള്ള പുരോഗതിയും
മനസ്സിലാക്കാന്‍ ഒരു വേദി .....തുടര്‍ന്നുള്ള യാത്രക്ക് എല്ലാ പിന്തുണയും ഉണ്ടാകും......ആശംസകള്‍.....
fgef
ലോകത്തിന്റെ വിവിത കോണുകളില്‍ ഉള്ള മീനടംക്കാര്ക്ക് തങ്ങള്‍ ജനിച്ചു വളര്‍ന്ന നാടിന്റെ ഹൃദയ സ്പന്തനങ്ങള്‍ തൊട്ടറിയുവാനുള്ള ഒരു വേദി ....അതാണിതിന്റെ ലക്ഷ്യം അതാകട്ടെ ഇതിന്റെ ലക്ഷ്യം
ഏവരുടെയും സഹകരണങ്ങള്‍ പ്രതീഷിച്ചുകൊണ്ട് ..............
അതെ ഓരോ മീനടംകരന്റെയും അഭിമാനമായി ഇതിനെ നമുക്ക് വളര്‍ത്തി എടുക്കണം. മീനടതിലേക്ക് മിഴി തുറക്കുന്ന ഒരു ഓണ്‍ലൈന്‍ പോട്രേല് ആയി ഇതിനെ രൂപന്തരപെടുതാന് നമുക്ക് സ്രെമിക്കം പ്രത്യേകിച്ചു പ്രവാസ ജീവിതം നയിക്കുന്ന ഓരോ മീനടംകാരനും നാടിന്റെ അന്നന്നത്തെ വാര്‍ത്തകളിലേക്ക് കണ് തുറക്കാന്‍ ...എല്ലാവരുടെയും സഹകരണം ഇതിനു ഉണ്ടാകണം ...നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ ഞങ്ങളെ നയിക്കട്ടെ ...അത് കൊണ്ട് വായിക്കുക അഭിപ്രായം പങ്കു വായിക്കുക
http://lh3.ggpht.com/_9Pumh7x8q4E/TEMoh7xQHyI/AAAAAAAAB3Q/kqrZrgLgtzQ/s800/meenadom.jpg
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ